കൊച്ചി: (www.kvartha.com 09.10.2015) കൊച്ചി നഗരസഭാ മേയര്‍ സ്ഥാനത്തേക്കു രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ മത്സരിക്കും . എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ മകള്‍ ഉഷാ പ്രവീണിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
രവിപുരം ഡിവിഷനിലായിരിക്കും ഉഷ മല്‍സരിക്കുക. മേയര്‍ സ്ഥാനത്തേക്ക് ഉഷക്കു പുറമെ ഏതാനും പ്രമുഖ വനിതാ സ്ഥാനാര്‍ത്ഥികളെക്കൂടി എല്‍ ഡി എഫ് രംഗത്തിറക്കിയിട്ടുണ്ട്.
കെ പി സി സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് നഗരസഭയിലേക്കു മല്‍സരിക്കേണ്ടെന്നു പാര്‍ട്ടി നിര്‍ദേശം നല്‍കിയതോടെ കോണ്‍ഗ്രസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ പേരിനാണു മുന്‍തൂക്കം. മല്‍സരത്തിനുണ്ടെന്നോ, ഇല്ലെന്നോ പത്മജ വ്യക്തമാക്കിയിട്ടില്ലെങ്കിലും പത്മജ തന്നെയയാിരിക്കുമെന്നാണ് യു ഡി എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Keywors: Election-2015, Kerala, Kochi, Mayor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.