കളിക്കുന്നതിനിടെ 8 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

 



കണ്ണൂര്‍: (www.kvartha.com 22.01.2022) ഇരിക്കൂറില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഫാത്വിമ മന്‍സിലില്‍ നരോത്ത് അശ്‌റഫിന്റെയും സി സി റൈഹാനത്തിന്റെയും മകന്‍ സി സി മുഹമ്മദ് ഫഹദാണ് (8) മരിച്ചത്. പട്ടീല്‍ മസ്ജിദ് ഫതഹിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. 

കളിക്കുന്നതിനിടെ 8 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു


കമാലിയ എ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ഫാത്വിമ, മുഹമ്മദ് (ഇരിക്കൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍), ആയിശ.

Keywords:  News, Kerala, State, Kannur, Death, Student, Playing, Eight Year Old Boy Collapsed and Died at Irikkur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia