ആലപ്പുഴ: (www.kvartha.com 19.04.2020) എട്ട് മാസം ഗര്‍ഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒരു നാടിനെ മുഴുവന്‍ ദു:ഖത്തിലാക്കിയ സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരം വെട്ടുവേനി ആളപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ്. രാഹുല്‍ ഭവനം ഹരികുമാര്‍ മിനി ദമ്പതികളുടെ മകള്‍ ഹരിത (23)യാണ് മരിച്ചത്.
ഹരിതയുടെ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് കണക്ഷന്‍ നല്‍കിയിരുന്ന വൈദ്യുതലൈന്‍ കിടപ്പുമുറിയിലിരുന്ന സ്റ്റീല്‍ അലമാരയില്‍ ഉരസി വൈദ്യുതി അലമാരയിലേക്ക് പ്രവഹിച്ചു. ഈ സമയം വസ്ത്രം എടുക്കുന്നതിനായി അലമാര തുറന്ന ഹരിതക്ക് ശക്തമായ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.
സംഭവം നടന്ന് ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതി പ്രസവസംബന്ധമായ ചികിത്സകള്‍ക്ക് വീട്ടിലെത്തിയതായിരുന്നു.
Keywords: News, Kerala, Alappuzha, Pregnant Woman, Dies, Electrocuted, Hospital, Eight Months Pregnant Women Died of Electrocution
ഹരിതയുടെ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് കണക്ഷന്‍ നല്‍കിയിരുന്ന വൈദ്യുതലൈന്‍ കിടപ്പുമുറിയിലിരുന്ന സ്റ്റീല്‍ അലമാരയില്‍ ഉരസി വൈദ്യുതി അലമാരയിലേക്ക് പ്രവഹിച്ചു. ഈ സമയം വസ്ത്രം എടുക്കുന്നതിനായി അലമാര തുറന്ന ഹരിതക്ക് ശക്തമായ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.
സംഭവം നടന്ന് ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതി പ്രസവസംബന്ധമായ ചികിത്സകള്‍ക്ക് വീട്ടിലെത്തിയതായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.