ഷില്ലോങ്: മേഘാലയയിലും അസമിലും മറ്റുചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശനിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അസമിലെ കരിംഗഞ്ചാണെന്നാണ് റിപോര്‍ട്ട്.
രാവിലെ ഏഴുമണിയോടെ അനുഭവപ്പെട്ട ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. നാശനഷ്ടങ്ങളുണ്ടായതായി വിവരമില്ല. ഇറ്റാനഗര്‍, ഗുവാഹാട്ടി, അഗര്‍ത്തല, കൊഹിമ, ഇംഫാല്‍ തുടങ്ങിയ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.