ADVERTISEMENT
കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഭൂചലനം. പത്തനംതിട്ട ജില്ലയിലെ മണ്ണടി, കടമ്പനാട്, ഐവര്‍കാല തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ 7.35നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
നേരിയ ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ട് പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. മണ്ണടി ഭാഗത്തെ പല വീടുകളിലും ശക്തമായി കുലുക്കം അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു.
നേരിയ ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ട് പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. മണ്ണടി ഭാഗത്തെ പല വീടുകളിലും ശക്തമായി കുലുക്കം അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: Kerala, Earth quake, Kollam, Pathanamthitta
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.