കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഭൂ­ചലനം

 


കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഭൂ­ചലനം
കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഭൂചലനം. പത്തനംതിട്ട ജില്ലയിലെ മണ്ണടി, കടമ്പനാട്, ഐവര്‍കാല തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാ­ഴാഴ്ച രാവിലെ 7.35നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ട­ത്.

നേരിയ ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ട് പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. മണ്ണടി ഭാഗത്തെ പല വീടുകളിലും ശക്തമായി കുലുക്കം അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു.


Keywords: Kerala, Earth quake, Kollam, Pathanamthitta
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia