SWISS-TOWER 24/07/2023

മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.06.2016) അന്തരിച്ച ലോക ബോക്‌സിങ് താരം മുഹമ്മദലിയെ കേരളക്കാരനാക്കി കേരള കായിക മന്ത്രിയുടെ പ്രസ്താവന സാമൂഹികമാധ്യമങ്ങള്‍ ട്രോളുകള്‍ നിറച്ചു.

കായികകേരളത്തിനു കനത്ത നഷ്ടമാണെന്നു ടിവി ചാനലില്‍ പ്രതികരിച്ച ഇപി ജയരാജനെ കാത്തിരുന്ന ട്രോളര്‍മാര്‍ കൈകാര്യം ചെയ്തു. ഓരോ ദിവസവും ആര്‍ക്കു പൊങ്കാലയിടണമെന്നു നോക്കിയിരിക്കുന്ന ട്രോളര്‍മാര്‍ക്ക് വീണ് കിട്ടിയ അവസരമായിരുന്നു മന്ത്രിയുടെ പ്രതികരണം.

'മുഹമ്മദലി അമേരിക്കയില്‍വച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്. അദ്ദേഹം കേരളത്തിന്റെ കായികലോകത്തെ പ്രഗത്ഭനായിരുന്നു. അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും ഉയര്‍ത്തി' എന്നായിരുന്നു മന്ത്രിയുടെ അനുസ്മരണം. കായിക രംഗത്ത് തീരെ അവബോധമില്ലാത്ത ഒരാളാണോ കേരള കായികമന്ത്രിയെന്ന പരിഹാസ രൂപേണയാണ് മലയാളികള്‍ ഇതിനെതിരെ പ്രതികരിക്കുന്നത്.
മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.

മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.
മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.

മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.

മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.

മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.

മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.

മുഹമ്മദലിയെ കേരളരക്കാരനാക്കി കായിക മന്ത്രി; ട്രോളുകളില്‍ നിറഞ്ഞ് ഇ.പി.

Keywords: Thiruvananthapuram, Kerala, Minister, E.P Jayarajan, LDF, 
Government, CPM, Facebook, Twitter, Social Network, Troll, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia