ADVERTISEMENT
ആലപ്പുഴ : ഡി.വൈ.എഫ്.ഐ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇപ്പോഴുണ്ടായിരുന്ന നേതൃനിരയില്‍ മാറ്റം വരുത്താത്ത സ്ഥാനമാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രസിഡന്റായിരുന്ന എം. സ്വരാജിനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ടി.വി രാജേഷാണ് പുതിയ പ്രസിഡന്റ്. കെ.എസ്. സുനില്‍ കുമാര്‍ ട്രഷറര്‍ സ്ഥാനത്ത് തുടരും.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് നിലനിന്ന സാഹചര്യത്തിലാണ് നിലവിലുള്ളവര്‍ തന്നെ നേതൃനിരയില്‍ തുടരാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. നേതൃസ്ഥാനത്തിന്റെ മുന്‍നിരയിലേയ്ക്ക് വനിതകളെ പരിഗണിക്കണമെന്ന് പൊതുചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല.
കോഴിക്കോടു നിന്നുള്ള പി. എ. മുഹമ്മദ് റിയാസ്, കണ്ണൂരില്‍ നിന്നുള്ള എ.എം. ഷംസീര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. അതേസമയം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വി.എസ്. വിഭാഗത്തെ വ്യാപകമായി
വെട്ടിനിരത്തുകയാണ്. ആലപ്പുഴയില്‍ മൂന്ന് വി.എസ്.അനുകൂലികളെയും കൊച്ചിയില്‍ ഒരാളെയും ഒഴിവാക്കി. വി.എസ് വിഭാഗത്തിലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പത്തനംതിട്ടയിലെ കൃഷ്ണകുമാറിനെയും ഒഴിവാക്കിയിട്ടുണ്ട്.
Keywords: Elected, Office Bearers, Alappuzha, D.Y.F.I, Kochi, Kozhikode, V.S Achuthanandan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് നിലനിന്ന സാഹചര്യത്തിലാണ് നിലവിലുള്ളവര്‍ തന്നെ നേതൃനിരയില്‍ തുടരാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. നേതൃസ്ഥാനത്തിന്റെ മുന്‍നിരയിലേയ്ക്ക് വനിതകളെ പരിഗണിക്കണമെന്ന് പൊതുചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല.
കോഴിക്കോടു നിന്നുള്ള പി. എ. മുഹമ്മദ് റിയാസ്, കണ്ണൂരില്‍ നിന്നുള്ള എ.എം. ഷംസീര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. അതേസമയം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വി.എസ്. വിഭാഗത്തെ വ്യാപകമായി
![]() |
| T.V. Rajesh |
![]() |
| M. Swaraj |
Keywords: Elected, Office Bearers, Alappuzha, D.Y.F.I, Kochi, Kozhikode, V.S Achuthanandan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.