അമൃതയില്‍ മരുന്ന്‌ പരീക്ഷണം നടത്തുന്നത് രോഗികളുടെ സമ്മതത്തോടെ: മെഡിക്കല്‍ ഡയറക്ടര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമൃതയില്‍ മരുന്ന്‌ പരീക്ഷണം നടത്തുന്നത് രോഗികളുടെ സമ്മതത്തോടെ: മെഡിക്കല്‍ ഡയറക്ടര്‍
കൊച്ചി: അമൃത ആശുപത്രിയില്‍ മരുന്ന്‌ പരീക്ഷണം നടത്തുന്നത് രോഗികളുടെയും ബന്ധുക്കളുടേയും സമ്മതത്തോടെയാണെന്ന്‌ മെഡിക്കല്‍ ഡയറക്ടര്‍ ഡോ പ്രേംനായരും ഡോ ഹരീഷ്‌കുമാറും. 
മരുന്നുപരീക്ഷണത്താല്‍ ആരും മരിച്ചിട്ടില്ല. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുവാദം കിട്ടിയ മരുന്നുകള്‍ മാത്രമാണ് രോഗികളില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഇവര്‍ വ്യക്തമാക്കി. 

അനധികൃത മരുന്ന്‌ പരീക്ഷണം ഏറ്റവും കൂടുതലായി നടക്കുന്നത് അമൃത ആശുപത്രിയിലാണെന്ന വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു ഇരുവരും. അഞ്ച് വര്‍ഷത്തിനിടെ 81 മരുന്നുകളുടെ പരീക്ഷണമാണ് അമൃതയില്‍ നടന്നത്.
Keywords: Kochi, Amrutha Hospital,  Drugs Controll, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia