Remanded | ഡോ ശഹനയുടെ മരണം: അറസ്റ്റിലായ ഡോ റുവൈസ് 14 ദിവസം റിമാന്‍ഡില്‍
Dec 7, 2023, 18:23 IST
തിരുവനന്തപുരം: (KVARTHA) മെഡികല്‍ കോളജിലെ പിജി വിദ്യാര്‍ഥിനി ഡോ ശഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ റുവൈസിനെ 14 ദിവസം കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഡിസംബര്‍ 21 വരെ റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.
വ്യാഴാഴ്ച രാവിലെയാണ് കേസുമായി ബന്ധപ്പെട്ട് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈകിട്ടോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ:
തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കും- എന്ന്.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ:
തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കും- എന്ന്.
Keywords: Dr Shahana's Death: Dr Ruwais Remanded 14 Days, Thiruvananthapuram, News, Medical College, PG Student, Dr Shahana, Dr Ruwais Remanded, Court, Police, Arrested, Dead, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.