Jomi Agasthyan | ലോകത്തെ നേരായ വഴിക്ക് നടക്കാന്‍ പ്രേരിപ്പിച്ച ആചാര്യനായിരുന്നു പ്രൊഫ. ജോണ്‍സി ജേകബ് എന്ന് ഡോ. ജോമി അഗസ്ത്യന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ലോകത്തെ നേരായ വഴിക്ക് നടക്കാന്‍ പ്രേരിപ്പിച്ച ആചാര്യനായിരുന്നു പ്രൊഫ. ജോണ്‍സി ജേകബ് എന്ന് സസ്യശാസ്ത്രജ്ഞന്‍ ഡോ ജോമി അഗസ്ത്യന്‍. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാംപസില്‍ പരിസ്ഥിതി പഠന വിഭാഗം മലബാര്‍ നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി, പ്രതിഷ്ഠാനം എന്നിവയുടെ സഹകരണത്തോടെ നടത്തിയ പ്രൊഫ. ജോണ്‍ സി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Jomi Agasthyan | ലോകത്തെ നേരായ വഴിക്ക് നടക്കാന്‍ പ്രേരിപ്പിച്ച ആചാര്യനായിരുന്നു പ്രൊഫ. ജോണ്‍സി ജേകബ് എന്ന് ഡോ. ജോമി അഗസ്ത്യന്‍

പരിസ്ഥിതി പഠന വിഭാഗം തലവന്‍ ഡോ പ്രദീപന്‍ പെരിയാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് കാംപസ് ഡയര്‍ക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിസി ബാലകൃഷ്ണന്‍, യൂനിയന്‍ ചെയര്‍മാന്‍ എ തേജസ്, സി സുനില്‍കുമാര്‍, ഡോ കെ മനോജ് എന്നിവര്‍ സംസാരിച്ചു.

Keywords:  Dr Jomi Agasthyan about Prof. Joncy Jacob, Kannur, News, Dr Jomi Agasthyan, Prof. Joncy Jacob, Speech, Environmental Study, Inauguration, Campus, Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia