ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.04.2014)സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ഇക്കുറിയും വിവാദത്തില്‍. മികച്ച ദേശീയനടനുള്ള അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനെ ഹാസ്യപുരസ്‌ക്കാരത്തില്‍ മാത്രം ഒതുക്കിയതാണ് വിവാദമായിരിക്കുന്നത്.
സുരാജിന് മികച്ച ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ ഡോ. ബിജുവാണ് ജൂറിക്കെതിരെ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജൂറി അംഗങ്ങളില്‍ ഭൂരിഭാഗവും കൊമേഡിയന്‍മാരാണെന്നും അവാര്‍ഡിന് പരിഗണിച്ച സിനിമകള്‍ പൂര്‍ണമായും കാണാതെയാണ് ജൂറിയംഗങ്ങള്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതെന്നും ബിജു കുറ്റപ്പെടുത്തി.
ജൂറി അംഗങ്ങളുടെ നിലവാരം പ്രകടിപ്പിക്കുന്നതാണ് പുരസ്‌കാര പ്രഖ്യാപനങ്ങളും. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമൂടിനെ ഹാസ്യനടനുള്ള പുരസ്‌കാരം നല്‍കി ജൂറി അംഗങ്ങള്‍ അപമാനിച്ചെന്നും ബിജു കുറ്റപ്പെടുത്തി.
അതേസമയം മികച്ച നടനുള്ള പുരസ്‌ക്കാരം പങ്കിട്ടതില്‍ സന്തോഷിക്കുന്നുവെന്ന് ഫഹദ്
ഫാസില്‍ പറഞ്ഞു. എന്നാല്‍ സുരാജിന് അവാര്‍ഡ് ലഭിക്കാത്തതില്‍ ദു:ഖമുണ്ടെന്നും ഫാസില്‍ പ്രതികരിച്ചു.
സുരാജിന് മികച്ച ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ ഡോ. ബിജുവാണ് ജൂറിക്കെതിരെ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജൂറി അംഗങ്ങളില്‍ ഭൂരിഭാഗവും കൊമേഡിയന്‍മാരാണെന്നും അവാര്‍ഡിന് പരിഗണിച്ച സിനിമകള്‍ പൂര്‍ണമായും കാണാതെയാണ് ജൂറിയംഗങ്ങള്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതെന്നും ബിജു കുറ്റപ്പെടുത്തി.

അതേസമയം മികച്ച നടനുള്ള പുരസ്‌ക്കാരം പങ്കിട്ടതില്‍ സന്തോഷിക്കുന്നുവെന്ന് ഫഹദ്
ഫാസില്‍ പറഞ്ഞു. എന്നാല്‍ സുരാജിന് അവാര്‍ഡ് ലഭിക്കാത്തതില്‍ ദു:ഖമുണ്ടെന്നും ഫാസില്‍ പ്രതികരിച്ചു.
Also Read:
കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
Keywords: 'Perariyathavar' ,Dr. Biju, Suraj Venjaramoodu,Jury members, Thiruvananthapuram, film, Award, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.