വി.എസ്. തന്നെ ഡാങ്കേ എന്നുവിളിച്ചതില്‍ ആരും വിഷമിക്കേണ്ട: പിണറായി

 


ADVERTISEMENT

വി.എസ്. തന്നെ ഡാങ്കേ എന്നുവിളിച്ചതില്‍ ആരും വിഷമിക്കേണ്ട: പിണറായി
തിരുവനന്തപുരം: വിഎസ് തന്നെ ഡാങ്കേ എന്നുവിളിച്ചതില്‍ ആരും വിഷമിക്കേണ്ടെന്ന്‌ പിണറായി വിജയന്‍. വിഎസിന്റെ മറ്റ് പ്രസ്താവനകളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. യുഡിഎഫിന്റെ നാരായവേര് തോണ്ടുന്ന ഫലമാകും നെയ്യാറ്റിന്‍ കരയിലുണ്ടാവുക. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ വിധി പറഞ്ഞു കഴിഞ്ഞ തെരഞ്ഞെടുപ്പാണ് നെയ്യാറ്റിന്‍കരയിലേത്. പാര്‍ട്ടിയെ വഞ്ചിച്ച് പുറത്തുപോയ ശെല്‍വരാജിന് ആരും വോട്ട് ചെയ്യില്ല. ജനവിരുദ്ധ നയങ്ങളാല്‍ യുഡിഎഫ് ഒറ്റപ്പെട്ടിരിക്കുകയാണ്. പൊതുസാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്‌- പിണറായി പറഞ്ഞു.

Keywords:  V.S Achuthanandan, Pinarayi vijayan, Thiruvananthapuram, Kerala

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia