SWISS-TOWER 24/07/2023

Dolphin | പയ്യാമ്പലത്ത് ഡോള്‍ഫിന്‍ ചത്ത നിലയില്‍ കരയ്ക്കടിഞ്ഞു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പയ്യാമ്പലം ബീചിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഡോള്‍ഫിനെ ചത്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാലുദിവസം പഴക്കമുള്ള ഡോള്‍ഫിന്റെ സ്പീഷിസ് ഇനത്തിലുള്ള മത്സ്യത്തെ പോളിടെക്നിക് എന്‍ എസ് എസ് വിദ്യാര്‍ഥിയായ വിഷ്ണു കണ്ടെത്തിയത്. ഉടന്‍ ഫിഷറീസിനെയും ബീച് ഹോംഗാര്‍ഡിനെയും വിവരമറിയിക്കുകയായിരുന്നു.
Aster mims 04/11/2022

Dolphin | പയ്യാമ്പലത്ത് ഡോള്‍ഫിന്‍ ചത്ത നിലയില്‍ കരയ്ക്കടിഞ്ഞു

കടലില്‍ നിന്നും ചത്ത ഡോള്‍ഫിന്‍ കരയ്ക്കടിയുകയായിരുന്നു. മൂന്ന് കിലോയോളം തൂക്കം വരും. ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് പാറക്കൂട്ടത്തില്‍ കണ്ടെത്തിയത്. ഫിഷറീസ് ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ജഡം രാത്രിയോടെ മറവു ചെയ്തു.

You Might Also Like:
കന്നുകാലി ശല്യം സംബന്ധിച്ച പരാതികള്‍ 100 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്ന് ഹൈകോടതിയോട് ഗുജറാത് സര്‍കാര്‍

Keywords: Dolphin washed ashore dead in Payyambalam, Kannur, News, Fish, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia