കേരളത്തില്‍ നിന്ന് ചെക് പോസ്റ്റ് വഴി ഇറച്ചിക്കോഴി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു
Jan 7, 2022, 17:38 IST
തേനി: (www.kvartha.com 07.01.2022) കേരളത്തില്‍ നിന്ന് ചെക് പോസ്റ്റ് വഴി തമിഴ് നാട്ടിലേക്ക് ഇറച്ചിക്കോഴി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ആലപ്പുഴ ഉള്‍പെടെ കേരളത്തിലെ ചില ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരോധനം.
ബോഡിമെട്, കമ്പംമെട്, കുമളി എന്നിവിടങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് താല്‍കാലിക ചെക് സ്ഥാപിച്ചു. താറാവ്, കാട, എന്നിവയാണ് തേനി ജില്ലയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
ബോഡിമെട്, കമ്പംമെട്, കുമളി എന്നിവിടങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് താല്‍കാലിക ചെക് സ്ഥാപിച്ചു. താറാവ്, കാട, എന്നിവയാണ് തേനി ജില്ലയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.