നീലേശ്വരത്തെ വിഎസ് ഓട്ടോ സ്റ്റാന്‍ഡ് തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടി
Jul 10, 2012, 11:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട് : നീലേശ്വരത്തെ വിഎസ് ഓട്ടോ സ്റ്റാന്‍ഡിലെ
തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഓട്ടോ തൊഴിലാളി യൂണിയന് ഏരിയാകമ്മിറ്റിയാണ് നടപടിയെടുത്തത്.
തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഓട്ടോ തൊഴിലാളി യൂണിയന് ഏരിയാകമ്മിറ്റിയാണ് നടപടിയെടുത്തത്.
മുന്‍ ഏരിയാ വൈസ് പ്രസിഡന്റ് പുതുക്കൈ കൃഷ്ണനെ സംഘടനയില്‍ നിന്ന് പുറത്താക്കി. മറ്റ് അഞ്ചുപേരെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തു. വിഎസിനൊപ്പം എക്കാലത്തും അടിയുറച്ചുനില്ക്കുന്ന നീലേശ്വരത്തെ വിഎസ് ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍ ഔദ്യോഗീക പക്ഷത്തിന്റെ കണ്ണിലെ കരടാണ്.
Keywords: kasaragod, Kerala, V.S Achuthanandan, Auto Driver
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

