തര്‍ക്ക വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുത് ; മന്ത്രിമാരോടു നേതൃത്വം
Jun 1, 2016, 11:09 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.06.2016) തര്‍ക്ക വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം. ഡല്‍ഹിയിലുണ്ടായിരുന്ന സിപിഎം - സിപിഐ നേതാക്കള്‍ നടത്തിയ പരസ്പര ആശയവിനിമയത്തെ തുടര്‍ന്നാണ് നിര്‍ദേശം.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യത്യസ്താഭിപ്രായം പ്രകടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചു പ്രസ്താവന നടത്തി. തൊട്ടു പിന്നാലെ അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്ന സിപിഐ മന്ത്രിമാര്‍ രംഗത്തുവന്നു.
അധികാരമേറ്റപ്പോഴത്തെ പ്രതീക്ഷയ്ക്കു വിപരീതമായിപ്പോയി ഈ വിവാദങ്ങള്‍ എന്ന പൊതു അഭിപ്രായമാണു സിപിഎം-സിപിഐ ആശയവിനിമയത്തിലുണ്ടായത്.

Keywords: Thiruvananthapuram, Kerala, statement, Leaders, Ministers, Chief Minister, Pinarayi vijayan, LDF, Government, CPM, CPI, Mullaperiyar, Mullaperiyar Dam, Thiruvananthapuram, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.