Visit | മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഭിന്നശേഷിക്കാരനായ റഹീം; തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: (www.kvartha.com) മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഭിന്നശേഷിക്കാരനായ റഹീം. അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശിയാണ് റഹീം.

Visit | മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഭിന്നശേഷിക്കാരനായ റഹീം; തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് പിണറായി വിജയന്‍

വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തിയാണ് മുഖ്യമന്ത്രി കണ്ടത്. റഹീമിന്റെ പ്രയാസങ്ങള്‍ കേട്ടറിഞ്ഞ മുഖ്യമന്ത്രി അപേക്ഷയില്‍ അടിയന്തിര നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

Visit | മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഭിന്നശേഷിക്കാരനായ റഹീം; തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് പിണറായി വിജയന്‍

Keywords:  Differently-abled Rahim visit CM Pinarayi Vijayan, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Visit, Kerala, Application.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia