തിരുവനന്തപുരം: (www.kvartha.com 12.05.2021) കുന്നത്തുകാലിൽ ഭിന്നശേഷിക്കാരൻ ബോംബേറിൽ കൊല്ലപ്പെട്ടു. അരുവിയോട് സ്വദേശി വർഗീസാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ സെബാസ്റ്റ്യനാണ് വർഗീസിന്റെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
വർഗീസ് വീടിന് അടുത്ത നടത്തിയിരുന്ന ശവപ്പെട്ടി കടയെ ചൊല്ലി കുറേ നാളായി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വർഗീസ് വീടിന് അടുത്ത നടത്തിയിരുന്ന ശവപ്പെട്ടി കടയെ ചൊല്ലി കുറേ നാളായി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വർഗീസിന്റെ കുടുംബവും വീട്ടിലുണ്ടായിരുന്നു. വർഗീസിനെ തിരുവനന്തപുരം മെഡികൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Keywords: News, Killed, Bomb, Bomb Blast, Thiruvananthapuram, Kerala, State, Top-Headlines, Police, Case, Differently-abled man, Differently-abled man killed in bomb blast at Kunnathukal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.