ചിലരെ വകവരുത്തിയിട്ടുണ്ടെന്ന്‌ പറഞ്ഞത് ശരി തന്നെ: എം.എം മണി

 


ചിലരെ വകവരുത്തിയിട്ടുണ്ടെന്ന്‌ പറഞ്ഞത് ശരി തന്നെ: എം.എം മണി
ഇടുക്കി: ചിലരെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ട് എന്ന്‌ പറഞ്ഞത് ശരിതന്നെയാണെന്ന്‌ എം.എം മണി. താന്‍ പറഞ്ഞത് പറഞ്ഞതുതന്നെയാണ്‌. അക്കാര്യം നിഷേധിക്കുന്നില്ല. ചെറുത്തുനില്‍പിന്റെ ഫലമായിട്ടാണ്‌ എതിരാളികള്‍ കൊല്ലപ്പെട്ടത്. പക്ഷേ തനിക്ക്‌ അതിലൊന്നും പങ്കില്ല. കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്നും മണി പറഞ്ഞു.




Keywords: M.M Mani, Idukki, Kerala, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia