അഞ്ചാം മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെ മുരളീധരന്‍
Dec 11, 2011, 14:28 IST
തിരുവനന്തപുരം: മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. മുന്നണിയില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ലീഗിനു അഞ്ചാം മന്ത്രിസ്ഥാനം ഉറപ്പായെന്ന കെ.പിഎ മജീദിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
Keywords: K.Muraleedaran, Kerala, IUML, Muslim-League, UDF, Politics,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.