തിരുവനന്തപുരം: (www.kvartha.com 14.08.2015) പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍. തെറ്റുപറ്റിയാല്‍ ക്ഷമ പറയാന്‍ മടിക്കരുതെന്നും, സഹായം ചെയ്യുന്ന വ്യക്തികളോട് നന്ദി പറയണമെന്നും കീഴ് ജീവനക്കാരുടെ അന്യായങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സമാധാനം പറയണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മോശമായ പെരുമാറ്റം ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കഴിവുകേടായി കണക്കാക്കുമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
പുതിയ ഡിജിപിയായ ടി.പി. സെന്‍കുമാര്‍ ചുതമലയേറ്റ ശേഷം പോലീസുകാരുടെ പെരുമാറ്റ ചട്ടത്തെക്കുറിച്ചും, പൊതുജന ക്ഷേമത്തിനും വ്യത്യസ്തമയ സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നു. വാഹനത്തില്‍ വരുന്ന യാത്രികരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധന വേണ്ടെന്നും, പോലീസുകാര്‍ ജോലിസമയം സോഷ്യല്‍ മീഡിയകളില്‍ സമയം ചെലവിടരുതെന്നും സര്‍ക്കുലറുകള്‍ ഇറക്കിയ അദ്ദേഹം പുതിയ സര്‍ക്കുലറും ഇറക്കിയിരിക്കുന്നു.
UMMARY: DGP T.P. Senkumar Friday issued a new circular on how to behave with the public at the time of vehicle checking and other times. The circular has asked to address the public respectfully. If the public has done any help to the police then should express gratitude.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.