ടിപി വധം: പോലീസ് രാഷ്ട്രീയ ചര്‍ച്ചയ്ക്കില്ലെന്ന്‌ ഡിജിപി

 


ടിപി വധം: പോലീസ് രാഷ്ട്രീയ ചര്‍ച്ചയ്ക്കില്ലെന്ന്‌ ഡിജിപി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് രാഷ്ട്രീയ ചര്‍ച്ചയ്ക്കില്ലെന്ന്‌ ഡിജിപി ജേക്കബ് പുന്നൂസ്. ടിപിയുടേത് രാഷ്ട്രീയ കൊലപാതകമാണെങ്കിലും പോലീസ് ആരുമായും രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തയ്യാറല്ല. രാഷ്ട്രീയത്തിനല്ല, കുറ്റകൃത്യത്തിനാണ്‌ പോലീസ് ഊന്നല്‍ നല്‍കുന്നത്. പ്രതികള്‍ ആരെന്ന്‌ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.


Updated at 11: 15 am


ടിപി വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന്‌ താന്‍ അഭിപ്രായപ്പെട്ടിട്ടില്ല: ഡിജിപി
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ്‌ രാഷ്ട്രീയ കൊലപാതകമല്ലെന്ന്‌ താന്‍ അഭിപ്രായപ്പെട്ടിട്ടില്ലെന്ന്‌ ഡിജിപി ജേക്കബ് പുന്നൂസ്. അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണ്. പ്രതികളെയെല്ലാം ഉടന്‍ പിടികൂം- അദ്ദേഹം വ്യക്തമാക്കി.

Keywords:  Thiruvananthapuram, Kerala, DGP Jacob Punnose, T.P Chandrasekhar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia