ദേവയാനി അവാര്‍ഡ് മന്ത്രി കെകെ ശൈലജയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും
Oct 26, 2019, 19:43 IST
കണ്ണൂര്‍: (www.kvartha.com 26.10.2019) കേരളത്തിലെ മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക സംഘാടകരിലൊരാളും കരിവെള്ളൂര്‍ സമരനായകന്‍ എ.വി കുഞ്ഞമ്പുവിന്റെ ജീവിത പങ്കാളിയുമായിരുന്ന കെ. ദേവയാനിയുടെ ഓര്‍മ്മയ്ക്കായി 'കെ.ദേവയാനി മെമ്മോറിയല്‍ ട്രസ്റ്റ്' ഏര്‍പ്പെടുത്തിയ 'കെ.ദേവയാനി അവാര്‍ഡ് 2019 ' ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് ഈ മാസം 27ന് വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അഡോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
കേരളത്തെ രണ്ടു തവണ പിടിച്ചുകുലുക്കിയ നിപ്പാവൈറസ് ബാധയെ ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ഒരു ടീമിനെ ഒപ്പം നിര്‍ത്തി നേരിടുന്നതിന് കാണിച്ച ധീരതയും നേതൃത്വവും പരിഗണിച്ചാണ് കെ.ദേവയാനി അവാര്‍ഡിന് കെ.കെ.ശൈലജയെ പരിഗണിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Chief Minister, Award, Kannur, Minister, Pinarayi vijayan, devayani awards goes to health minister kk shailaja

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.