ADVERTISEMENT
കോട്ടയം: മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ വഖാസിനെയും അക്തറിനെയും ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് തെളിവെടുപ്പിനായി ശനിയാഴ്ച കേരളത്തിലെത്തിക്കും. ഇവര്‍ താമസിച്ചിരുന്ന സ്ഥലം, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചായിരിക്കും പ്രധാന അന്വേഷണം.
കേരളത്തിലെ തീവ്രവാദ സ്‌പെഷ്യല്‍ വിരുദ്ധ സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടാകും. അന്വേഷണം പൂര്‍ത്തിയാക്കി നാളെത്തന്നെ ഭീകരരേയും കൂട്ടി ഡല്‍ഹി പൊലീസ് മടങ്ങും. ഭീകരരെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് മൂന്നാറിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.ഹോട്ടലുകളും ചെക്‌പോസ്റ്റുകളും പൊലീസ് നിയന്ത്രണത്തിലാണ്. എന്നാല്‍ വഖാസിന് മൊബൈല്‍ സിം കാര്‍ഡ് നല്‍കിയ രാജേഷിന് വേണ്ടിയുള്ള തിരച്ചില്‍ കേരളാ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : National, Kerala, Terrorist, Indian Mujahid, Moonar, Delhi Special Team, Kerala Police Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.