പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍

 


ADVERTISEMENT


തിരുവല്ല: (www.kvartha.com 02.05.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കേസില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ  കുന്നന്താനം ഉതിക്കമണ്ണില്‍ വീട്ടില്‍ ജോണ്‍സണ്‍ മാമ്മനെയാണ് (45) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കാവുംഭാഗം സ്വദേശിനി 17കാരിയാണ് പീഡനത്തിനിരയായത്. 
Aster_MIMS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍


ജോണ്‍സണ്‍ മുത്തൂരില്‍ വീട് വാടകക്കെടുത്ത് പണമിടപാട് നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്‌സോ വകുപ്പ് ചുമത്തി തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, State, Molestation, Minor Girls, Case, Arrest, Police, Accused, Defendant arrested for molesting minor girl
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia