SWISS-TOWER 24/07/2023

ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

 


പത്തനംതിട്ട: (www.kvartha.com 04.05.2021) ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെയാണ് ചിറ്റാറിലെ ഈട്ടിച്ചുവടില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍
Aster mims 04/11/2022 ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ വണ്ടിയില്‍ മുളന്തുരുത്തിയില്‍ നിന്നും കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം യുവതി ട്രെയിനില്‍ നിന്നും പുറത്തു ചാടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാവുന്നത്.

Keywords:  Defendant arrested for assaulting woman on train, Pathanamthitta, News, Local News, Arrested, Attack, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia