Police Booked | മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി പ്രചാരണം: യൂത് ലീഗ് നേതാവിനെതിരെ കേസെടുത്തു
Oct 6, 2022, 21:15 IST
കണ്ണൂര്‍: (www.kvartha.com) നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യൂത് ലീഗ് നേതാവിനെതിരെ പൊലിസ് കേസെടുത്തു. ഡിവൈഎഫ്ഐ രാമന്തളി മേഖലാ സെക്രടറിയുടെ പരാതിയില്‍ യൂത് ലീഗ് രാമന്തളി ജോയിന്റ് സെക്രടറി വടക്കുമ്പാട്ടെ പി കെ ഫസീലിനെതിരെയാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.
സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും കോടിയേരിയെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ നവമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഇയാള്‍ ഇതിനു മുന്‍പും നാട്ടില്‍ വിദ്വേഷവും കലാപവും സൃഷ്ടിക്കുന്നതിനായി നവമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്നു പരാതിയില്‍ പറയുന്നുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Chief Minister, Pinarayi-Vijayan, Muslim-youth-League, Political-News, Politics, CPM, Defamation campaign against CM: Case filed against youth league leader.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.