High Court | സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി നിര്‍ബന്ധമാക്കാനുള്ള തീരുമാനം: സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെടുന്ന സാവകാശം പരിഗണിച്ച് ഹൈകോടതി; കേന്ദ്ര സര്‍കാരിന്റെ അഭിപ്രായം തേടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (HUID) ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സമര്‍പിച്ച റിട് ഹര്‍ജി വീണ്ടും പരിഗണിച്ച് ഹൈകോടതി.
              
High Court | സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി നിര്‍ബന്ധമാക്കാനുള്ള തീരുമാനം: സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെടുന്ന സാവകാശം പരിഗണിച്ച് ഹൈകോടതി; കേന്ദ്ര സര്‍കാരിന്റെ അഭിപ്രായം തേടി

വ്യാപാരികള്‍ ആവശ്യപ്പെട്ട സാവകാശം അനുവദിക്കാവുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഷാജി പി ചാലിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍കാരിന്റെ അഭിപ്രായം ഉടനെ അറിയിക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജെനറലിനോട് കോടതി നിര്‍ദേശിച്ചു. കേസ് 27ന് പരിഗണിക്കാനായി മാറ്റിവച്ചു. അസോസിയേഷന് വേണ്ടി അഡ്വ. നേമം ചന്ദ്രബാബു ഹാജരായി.

Keywords:  News, Kerala, Kochi, Top-Headlines, Gold, Gujarat High Court, High-Court, Court, Government-of-India, Central Government, Decision to make HUID mandatory: Gold traders in High Court.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia