Buffer zone | സമയപരിധി ശനിയാഴ്ച തീരും; ബഫര്‍സോണ്‍ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കാനാവുമോ എന്നകാര്യത്തില്‍ സംശയം
Jan 6, 2023, 19:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സമയപരിധി ശനിയാഴ്ച തീരാനിരിക്കെ ബഫര്‍സോണ്‍ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കാനാവുമോയെന്ന കാര്യത്തില്‍ സംശയം. 30,000 നിര്‍മിതികള്‍ കൂടി ഭൂപടത്തില്‍ ചേര്‍ത്തേക്കും. ഇടുക്കി പോലുള്ള ജില്ലകളില്‍ ഫീല്‍ഡ് സര്‍വേ 65 ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. സെര്‍വര്‍ തകരാര്‍ നടപടികളെ ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു.
പരിസ്ഥിതി ലോല മേഖലയില്‍ പുതുതായി 60,000, 64,000 നിര്‍മിതികള്‍ കണ്ടെത്തി. മൂന്നു മാസം മുന്‍പ് ഉപഗ്രഹ സര്‍വേയിലൂടെ കണ്ടെത്തിയ 49,330 കെട്ടിടങ്ങള്‍ക്ക് പുറമെയാണിത്. ഇത് സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ബുധനാഴ്ച ഒരു റിപോര്‍ട് കോടതിക്ക് നല്‍കി. ഇവയുടെ പൂര്‍ണ വിവരങ്ങള്‍ കോടതിക്ക് കൈമാറാന്‍ കൂടുതല്‍ സമയം വേണ്ടി വരും.
Keywords: Deadline is Saturday; Doubts about completion of site inspection for determination of buffer zone, Thiruvananthapuram, News, Supreme Court of India, Report, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

