Dead lizard | അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടതായി പരാതി
Feb 24, 2023, 21:46 IST
ADVERTISEMENT
ചെങ്ങമനാട്: (www.kvartha.com) അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടതായി പരാതി. ചെങ്ങമനാട് പഞ്ചായത് 75-ാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടത്തിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ കുടുംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബ്ലോക് ശിശു വികസന ഓഫിസര്‍ അറിയിച്ചു.
Keywords: Dead lizard in Nutrimix powder distributed at Anganwadi, News, Local News, Complaint, Probe, Kerala.
പാലപ്രശേരി സ്വദേശി മുഹമ്മദ് ഫൈസലിന്റെ വീട്ടില്‍ രണ്ടു മാസം മുന്‍പ് അങ്കണവാടിയില്‍ നിന്ന് ലഭിച്ച പൊടിയിലാണ് അവശിഷ്ടം കണ്ടത്. വീട്ടുകാര്‍ അങ്കണവാടിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍കര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ കുടുംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബ്ലോക് ശിശു വികസന ഓഫിസര്‍ അറിയിച്ചു.
Keywords: Dead lizard in Nutrimix powder distributed at Anganwadi, News, Local News, Complaint, Probe, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.