ADVERTISEMENT
കോഴിക്കോട്: മലബാറില്‍ നിന്നുള്ള ആദ്യ സാറ്റലൈറ്റ് ചാനലായ എസ്കെ എസ്എസ്എഫിന്റെ ദര്‍ശന ചാനല്‍ ജനുവരി 1 ന് ഔദ്യോഗിക സംപ്രേഷണമാരംഭിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കുന്ന ദര്‍ശന ഇന്‍സാറ്റ് 2 ഇ ഉപഗ്രഹത്തില്‍ പരീക്ഷണ സംപ്രേഷണമാരംഭിച്ച ദര്‍ശന ഇപ്പോള്‍ പുതിയ ഉപഗ്രഹമായ Satelite: IntelSat 17(Global Beam) 66 0 East, Compression format mpeg 2 D/L Freq-3876 MHz, Symbol Rate- 13840 Polarization : Horizontal FEC-7/8 ല്‍ ലഭ്യമാണ്. പ്രവാസ ജീവിതത്തിന്റെ കാണാക്കാഴ്ചകളും അവരുടെ ജീവിതപ്രശ്നങ്ങളുമാണ് ചാനലില്‍ മുഖ്യപരിഗണ നല്‍കുന്നത്.
Keywords: Channel, Darshana TV, Kozhikode, Kerala, Media,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

