Seized | 'ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ പിടികൂടി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നും വന്ന മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ആണ് കസ്റ്റംസ് പിടിയിലായത്.

Seized | 'ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ പിടികൂടി'

പേസ്റ്റ് രൂപത്തിലാക്കിയ 432 ഗ്രാം സ്വര്‍ണം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയിലിട്ട ശേഷം മലദ്വാരത്തില്‍ തിരുകി വയ്ക്കുകയായിരുന്നു. പ്രത്യേക പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Keywords: Customs seized gold worth Rs 20 lakhs at Kochi airport, Kochi airport, Kochi, News, Seized, Gold, Smuggling, Kerala, Customs.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia