SWISS-TOWER 24/07/2023

Arrested | മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ വാട്‌സ് ആപിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരില്‍ നന്ദകുമാര്‍ മുഖ്യമന്ത്രിക്കെതിരെ അസഭ്യ വാക്കുകള്‍ വായിക്കുന്ന വീഡിയോ ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ അഹ് മദ് എന്നയാള്‍ വാട്‌സ് ആപില്‍ പ്രചരിപ്പിച്ചതാണ് പോസ്റ്റെന്നാണ് വാദം.
Aster mims 04/11/2022

Arrested | മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍

എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേതാണെന്നും അതു തിരിച്ചടയ്ക്കണമെന്നുമെല്ലാം നന്ദകുമാര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

Keywords: Crime Nandakumar arrested for defaming CM Pinarayi Vijayan in Silverline issue, Kochi, News, Politics, Arrested, Police, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia