മേലിലയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നു
Jul 13, 2020, 19:39 IST
ADVERTISEMENT
കൊട്ടാരക്കര: (www.kvartha.com 13.07.2020) മേലിലയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. ഇതോടെ അന്‍പതോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു സിപിഐയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലായി 93 പേരാണു സിപിഐയിലെത്തിയത്. ഇവരെ അഭിവാദ്യം ചെയ്തു സിപിഐയുടെ നോട്ടീസ് പുറത്തിറങ്ങി.
ചില നേതാക്കളുമായി ബന്ധപ്പെട്ട ആരോപണമാണു പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സിപിഐയില്‍ ചേര്‍ന്നവര്‍ പറയുന്നത്. ആള്‍മാറാട്ട തട്ടിപ്പ് കേസില്‍ സിപിഎമ്മിലെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സമരവുമായി രംഗത്തുണ്ട്. പ്രതിഷേധയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പങ്കെടുക്കും.
Keywords: CPM workers joined in CPI at Melila, Kottarakkara, News, Politics, Notice, Probe, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.