മേലിലയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നു

 


ADVERTISEMENT

കൊട്ടാരക്കര: (www.kvartha.com 13.07.2020) മേലിലയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. ഇതോടെ അന്‍പതോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു സിപിഐയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലായി 93 പേരാണു സിപിഐയിലെത്തിയത്. ഇവരെ അഭിവാദ്യം ചെയ്തു സിപിഐയുടെ നോട്ടീസ് പുറത്തിറങ്ങി.

മേലിലയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നു

ചില നേതാക്കളുമായി ബന്ധപ്പെട്ട ആരോപണമാണു പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സിപിഐയില്‍ ചേര്‍ന്നവര്‍ പറയുന്നത്. ആള്‍മാറാട്ട തട്ടിപ്പ് കേസില്‍ സിപിഎമ്മിലെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സമരവുമായി രംഗത്തുണ്ട്. പ്രതിഷേധയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പങ്കെടുക്കും.

Keywords:  CPM workers joined in CPI at Melila, Kottarakkara, News, Politics, Notice, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia