ടി.പി.കൊല്ലപ്പെട്ടതിന് കാരണം പരസ്ത്രീ ബന്ധമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം
Feb 14, 2014, 16:50 IST
വടകര: പരസ്ത്രീ ബന്ധമാണ് ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകത്തിന് കാരണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം സി. ഭാസ്‌കരനെതിരെ പരാമര്‍ശം വിവാദമാകുന്നു. പരാമര്‍ശത്തിന്റെ പേരില്‍ ഭാസ്‌കരനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ടി.പി. വധക്കേസില്‍ ജയില്‍മോചിതരായ പി.മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വടകരയില്‍ നല്‍കിയ സ്വീകരണയോഗത്തിലായിരുന്നു ഭാസ്‌കരന്റെ പരാമര്‍ശം.
ടി.പി കൊല്ലപ്പെട്ട ദിവസം അവസാനമായി വന്ന ഫോണ്‍കോള്‍ ഒരു സ്ത്രീയുടേതായിരുന്നു. അതിനുശേഷം മറ്റു കോളുകളൊന്നും ടി.പിയുടെ മൊബൈലിലേയ്ക്ക് വന്നിട്ടില്ല. ഫോണ്‍ കോള്‍ വന്ന ശേഷം ടി.പി എവിടെയായിരുന്നു എന്ന് അന്വേഷണം സംഘം എന്ത് കൊണ്ട് അന്വേഷിച്ചില്ല. ഫോണ്‍ വന്ന ശേഷം വള്ളിക്കാട്ടേയ്ക്ക് ടി.പി എന്തിനാണ് പോയതെന്ന് ആര്‍.എം.പി നേതാക്കള്‍ ജനങ്ങളോട് പറയണം. ഇങ്ങനെ പോകുന്നു ഭാസ്‌കരന്റെ പ്രസംഗം.
ടി.പി. ചന്ദ്രശേഖരന് അവസാനമായി വന്ന ഫോണ്‍ കോള്‍ ബാബു എന്നയാളുടേതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ തെളിവ് വളച്ചൊടിച്ചതിനാണ് ഭാസ്‌കരനെതിരെ പൊലീസ് കേസെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: CPM Member, Alleged, T.P Chandrashekaran, Murder, Extra Marital Relationship, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.