ADVERTISEMENT
കോട്ടയം: (www.kvartha.com 19.05.2016) പതിനാലാം നിയമസഭയില്‍ സിപിഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. എല്‍ഡിഎഫ് 91 സീറ്റുകള്‍ നേടിയപ്പോള്‍ 63 സീറ്റുകളാണ് സിപിഎം നേടിയത്. 19 സീറ്റുകളുമായി സിപിഐയാണ് എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായി. ജെഡിഎസ് മൂന്നിടത്തും, എന്‍സിപി രണ്ടിടത്തും ആര്‍എസ്പി (എല്‍), കേരള കോണ്‍ഗ്രസ് (ബി) എന്നിവ ഒരു സീറ്റിലും വിജയിച്ചു.
യുഡിഎഫിന് ആകെ 47 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കഴിഞ്ഞ നിയമസഭയില്‍ 39 അംഗങ്ങള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് 22 സീറ്റിലേക്ക് ചുരുങ്ങി. 18 സീറ്റുകളുമായി മുസ്ലീം ലീഗ് തൊട്ടുപിന്നിലുണ്ട്. കേരള കോണ്‍ഗ്രസ് മാണി ആറും കേരള കോണ്‍ഗ്രസ് ജേക്കബ് ഒരും സീറ്റും നേടി. സ്വതന്ത്രനായി പി സി ജോര്‍ജും ബിജെപിക്കു വേണ്ടി ഒ രാജഗോപാലും കരുത്തു തെളിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.