സിപിഎമ്മിന്റേത് താലിബാനിസത്തേക്കാള്‍ കൊടിയ ഭീകരത: കെ സുധാകരന് എം.പി
May 15, 2012, 10:00 IST
ADVERTISEMENT
മസ്ക്കറ്റ്: സിപിഎമ്മിന്റേത് താലിബാനിസത്തേക്കാള്‍ കൊടിയ ഭീകരതയാണെന്ന് കെ സുധാകരന് എം.പി. തൊടുപുഴയില്‍ അധ്യാപകന്‍െറ കൈവെട്ടിയതിനെ താലിബാനിസം എന്നാണ് പിണറായി വിജയന് വിശേഷിപ്പിച്ചത്.
ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ സിപിഎമ്മിലെ നരഭോജികള്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. തീവ്രവാദ സംഘടനയായി കണക്കാക്കി സിപിഎമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും- കെ സുധാകരന് എം.പി പറഞ്ഞു.
Keywords: Kerala, CPM, K.Sudhakaran, Pinarayi vijayan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

