കണ്ണൂര്‍ ലോബിയെ തകര്‍ക്കാന്‍ സിപിഐഐം പ്രവര്‍ത്തകര്‍ തീപന്തമായി മാറണം: പിസി ജോര്‍ജ്ജ്
May 22, 2012, 15:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: കണ്ണൂര്‍ ലോബിയെ തകര്‍ക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ തീപന്തമായി മാറണമെന്ന് പിസി ജോര്‍ജ്ജ്. ഫാസിസ്റ്റായ പിണറായിയും ജയരാജന്മാരും എളമരം കരീമും വെറുക്കപ്പെട്ട ഭൂമികച്ചവടക്കാരും ചേര്‍ന്നതാണ് കണ്ണൂര്‍ ലോബി. കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങളെ രക്ഷിക്കാന്‍ പട്ടാളത്തിന്റെ സഹായം തേടണം. കേരളത്തിലെ സിപിഐഎം വിഎസിന്റെ നേതൃത്വത്തില്‍ പുനസംഘടിക്കപ്പെടും- പിസി ജോര്‍ജ്ജ് പറഞ്ഞു.
Keywords: Kochi, P.C George, CPI(M), Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

