40 ലക്ഷത്തിന്റെ തട്ടിപ്പ് : സി.പി.ഐ മുന്‍ കൗണ്‍സിലറും ഭര്‍ത്താവും പിടിയില്‍

 


ആലപ്പുഴ: സ്വകാര്യ പാഴ്‌സല്‍ കമ്പനിയില്‍ നിന്നും 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ കൗണ്‍സിലറും ഭര്‍ത്താവും പിടിയില്‍. ആലപ്പുഴ നഗരസഭയിലെ മുന്‍ കൗണ്‍സിലറായിരുന്ന ആലപ്പുഴ ചാത്തനാട് വാര്‍ഡ് തെക്കേമുറിയില്‍ ഷിജി­മോളേയും(38) ഭര്‍ത്താവ് ടി.വി.വര്‍ഗീസിനെയുമാണ്(42) ആല­പ്പുഴ സൗത്ത് സി.ഐ ഷാജിമോന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്ത­ത്.

ആലപ്പി പാഴ്‌സല്‍ സര്‍വീസ് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്ന ഷിജിമോള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് തട്ടിപ്പ് തുടങ്ങിയതെ­ന്ന് പോലീസ് പറഞ്ഞു. 2010 ഓഗസ്റ്റ് 10 നാണ് ഈ പാഴ്‌സല്‍ സര്‍വീസ് കമ്പനിയില്‍ ഷിജിമോള്‍ ജോലിക്ക് പ്രവേശിച്ചത്. കഴിഞ്ഞ നഗര­സഭാ കൗണ്‍സിലിലെ സി.പി.ഐ അംഗമായിരുന്നു ഷിജിമോള്‍.
  40 ലക്ഷത്തിന്റെ തട്ടിപ്പ് : സി.പി.ഐ മുന്‍ കൗണ്‍സിലറും ഭര്‍ത്താവും പിടിയില്‍
Keywords: Shijimol, Police, Member, Alappuzha, Shajimon, Joseph, Vargeese, Kvartha, Malayalam News, Kerala Vartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, CPI councilor and husband arrested in money fraud case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia