VS Sunilkumar | മുന്‍ മന്ത്രി വിഎസ് സുനില്‍കുമാറിനെ വീണ്ടും തഴഞ്ഞ് സിപിഐ; സംസ്ഥാന എക്‌സിക്യൂടിവിലേക്ക് പരിഗണിച്ചില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുന്‍ മന്ത്രി വിഎസ് സുനില്‍കുമാറിനെ വീണ്ടും തഴഞ്ഞ് സിപിഐ. സംസ്ഥാന എക്‌സിക്യൂടിവിലേക്ക് പരിഗണിച്ചില്ല. നേരത്തെ ദേശീയ കൗണ്‍സിലില്‍ നിന്നും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു. ഇ ചന്ദ്രശേഖരന്‍, പിപി സുനീര്‍ എന്നിവര്‍ അസിസ്റ്റന്റ് സെക്രടറിമാരാകും.
Aster mims 04/11/2022

VS Sunilkumar | മുന്‍ മന്ത്രി വിഎസ് സുനില്‍കുമാറിനെ വീണ്ടും തഴഞ്ഞ് സിപിഐ; സംസ്ഥാന എക്‌സിക്യൂടിവിലേക്ക് പരിഗണിച്ചില്ല

എക്‌സിക്യൂടിവില്‍ ജിആര്‍ അനിലും ആര്‍ രാജേന്ദ്രനുമടക്കം ആറ് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. കമല സദാനന്ദന്‍, കെകെ അശ്‌റഫ്, സികെ ശശിധരന്‍, ടിവി ബാലന്‍ എന്നിവരാണ് മറ്റുള്ളവര്‍.

Keywords: CPI backs former minister VS Sunilkumar again; Not considered by state executive, Thiruvananthapuram, News, CPI, Politics, Ex minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia