കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം നടത്തി: സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രടറിക്ക് പരാതി നല്‍കി

 


ഇടുക്കി: (www.kvartha.com 05.05.2021) കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം നടത്തി. സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രടറിക്ക് പരാതി നല്‍കി. മൂന്നാറില്‍ നടന്ന ധ്യാനത്തിൽ 480 വൈദികരാണ് പങ്കെടുത്തത്. ധ്യാനത്തിന് പങ്കെടുത്ത 80 ഓളം വൈദികർ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലാണ്.

രണ്ട് വൈദികർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഫാ. ബിജുമോൻ(52), ഫാ. ഷൈൻ ബി രാജ്(43) എന്നിവരാണ് മരിച്ചത്. ബിഷപ് ധർമരാജ് രസാലവും അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. മൂന്നാറിൽ ഏപ്രിൽ 13 മുതൽ 17 വരെ ധ്യാനം നടന്നത്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം നടത്തി: സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രടറിക്ക് പരാതി നല്‍കി

വൈദികരുടെ എതിർപുകൾ കണക്കിലെടുക്കാതെയാണ് ധ്യാനം നടത്തിയത്. ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകിയെന്നും സഭ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്നും വിശ്വാസികളുടെ പരാതില്‍ ആവശ്യപ്പെടുന്നു.

Keywords:  News, Idukki, Church, Kerala, State, Top-Headlines, Corona, COVID-19, Covid Violation: Believers complained to the chief secretary against the church leadership.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia