'ഞാനിപ്പം ഇവടന്നു ചാവും, ഇവിടെ നോക്കാനും പറയാനും ആരുമില്ല'; കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ ഓഡിയോ
Jun 22, 2020, 18:50 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 22/06/2020) കൊറോണ വൈറസ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന് സുനിലിന് മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് സഹോദരനുമായി സംസാരിച്ചതിന്റെ ഓഡിയോയും ഇവര്‍ പുറത്തുവിട്ടു.
'ഞാനിപ്പം ഇവടന്നു ചാവും. ഇവിടെ നോക്കാനും പറയാനും ആരുമില്ല. അച്ഛനോട് വേഗം വരാന്‍ പറ. ഞാനിപ്പം ഹോസ്പിറ്റലില്‍ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്നു പറ. ഇവിടന്ന് ആരും നോക്കുന്നില്ല.' എന്നൊക്കെയാണ് സുനില്‍ സഹോദരനുമായി സംസാരിച്ച ഓഡ്യോയിലുള്ളത്.
എക്സൈസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം ചികിത്സയുടെ കുറവല്ല, എട്ടു പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം എല്ലാ ശ്രമവും നടത്തിയെന്നും ആശുപതിയില്‍ എത്തിയപ്പോഴേ രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നും ന്യൂമോണിയ ബാധിച്ചിരുന്നുവെന്നും അതാണ് മരണത്തിന് കാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ അവകാശവാദം.
Keywords : Kerala, Kannur, News, COVID-19, Death, Doctor, hospital, Covid victim exercise officer's audio clip out

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.