കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു
Jan 3, 2022, 20:46 IST
കോഴിക്കോട്: (www.kvartha.com 03.01.2022) സര്‍കാര്‍ തീരുമാന പ്രകാരം 15 -18 വയസിനിടയിൽ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ആസ്റ്റര്‍ ഗ്രൂപിന്റെ കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ മിംസ് ആശുപത്രികളിലും കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലും സജ്ജീകരിച്ചിട്ടുണ്ട്.
ആസ്റ്റര്‍ മിംസിന് പുറത്ത് വാക്‌സിനേഷന്‍ ലഭ്യമാകുന്ന സെന്ററുകളുടെ എണ്ണം പരിമിതമായതിനാല്‍ വലിയ തിരക്കിനുള്ള സാധ്യത പരിഗണിച്ച് വാക്‌സിന് മുന്‍കൂര്‍ ബുകിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കൂടാതെ നേരത്തെ ആവശ്യപ്പെടുന്ന സ്‌കൂളുകള്‍ക്ക് അതത് വിദ്യാലയങ്ങളിൽ ചെന്ന് സൗകര്യപ്രദമായി വാക്‌സിന്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ ബുകിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9605003006.

Keywords: Kerala, Kozhikode, News, Vaccine, COVID-19, Children, School, Kannur, Corona, Covid vaccination for children started at Aster Mims.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.