ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 04.07.2020) കണ്ണൂര്‍ ജില്ലയില്‍ പിടിമുറുക്കി മാഹാമാരി. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയില്‍ 35 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഇവരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ബാക്കിയുള്ളവരില്‍ 11 പേര് കണ്ണൂര്‍ ഡി.എസ്.സിക്കാരും നാലു പേര് സി.ഐ.എസ്.എഫുകാരുമാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര് രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11-ന് കുവൈറ്റില്‍ നിന്നെത്തിയ 42കാരന്, ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്നുള്ള എസ്.വി 3702 വിമാനത്തിലെത്തിയ 39കാരന്, 47കാരി, ഇതേ ദിവസം സൗദി അറേബ്യയില്‍ നിന്നുള്ള എസ്.ജി 3702 വിമാനത്തിലെത്തിയ 50കാരന്, ജൂലൈ രണ്ടിന് ദമാമില്‍ നിന്നുള്ള ജി8 7131 വിമാനത്തിലെത്തിയ 30കാരന്, നെുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 18ന് ഖത്തറില്‍ നിന്നുള്ള എ.എല്‍ 1826 വിമാനത്തിലെത്തിയ 27കാരന്, ജൂണ്‍ 30-ന് ഒമാനില്‍ നിന്നുള്ള എസ്.ജി 9995 വിമാനത്തിലെത്തിയ 55കാരന്, ഇതേ ദിവസം സൗദി അറേബ്യയില്‍ നിന്നുള്ള എസ്.ജി 9931 വിമാനത്തിലെത്തിയ 52കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19-ന് ഒമാനില്‍ നിന്നുള്ള എസ്.ജി 9780 വിമാനത്തിലെത്തിയ ഒന്‍പത് വയസ്സുകാരന്, ജൂണ്‍ 30-ന് റിയാദില്‍ നിന്നുള്ള എസ്.വി 3892 വിമാനത്തിലെത്തിയ 29കാരന് എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
ജൂണ്‍ 15-ന് ചെന്നൈയില്‍ നിന്ന് ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലെത്തിയ 31കാരന്, 16-ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ 56കാരന്, 18-ന് ശ്രീനഗറില്‍ നിന്ന് മംഗള എക്സ്പ്രസിലെത്തിയ 34കാരന്, 21-ന് ബെംഗളൂരുവില്‍ നിന്നെത്തിയ 37കാരന്, 27-ന് മംഗളൂരുവില്‍ നിന്നെത്തിയ 37കാരന്, കോട്ടയം മലബാര്‍ സ്വദേശികളായ നാല് വയസുള്ള പെണ്‍കുട്ടി, 27കാരി, 28ന് ബെംഗളൂരുവില്‍ നിന്നെത്തിയ 45കാരന്, 25കാരന്, 35കാരന് എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍.
കണ്ണൂര്‍ ഡി.ഐ.സി സെന്ററിലെ ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ഈരണ്ടു പേര്‍ക്കും തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മേഘാലയ, കര്‍ണാടക, ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സി.ഐ.എസ്എഫുകാരില് നിന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടുപേരും കേരള, കര്‍ണാടക സ്വദേശികളായ ഒരാള്‍ വീതവും പുതുതായി രോഗബാധിതരായി. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 561 ആയി.
ഇവരില്‍ 323 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന 27കാരന്, 49കാരി, 29കാരന്, 49കാരന്, 39കാരന്, 44കാരന്, 64കാരന്, 40കാരന്, 31കാരന്, 25കാരി, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 21കാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 45കാരി, 48കാരി, 60കാരന് എന്നിവരാണ് പുതുതായി രോഗം ഭേദമായി വീടുകളിലേക്കു മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22989 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 285 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22569 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 15936 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 15400 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 14443 എണ്ണം നെഗറ്റീവാണ്. 536 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
Keywords: Kannur, News, Kerala, COVID19, virus, test, covid: 35 more people infected with virus in Kannur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.