Imprisonment | ബന്ധുവായ പെണ്‍കുട്ടിയെ മദ്യം നല്‍കി ബോധംകെടുത്തിയശേഷം പീഡിപ്പിച്ചെന്ന പരാതിയില്‍ വിമുക്തഭടന് 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷവിധിച്ച് കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com) ഇടുക്കിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിമുക്തഭടന് അതിവേഗ കോടതി 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചു എന്നാണ് പരാതി.

Imprisonment | ബന്ധുവായ പെണ്‍കുട്ടിയെ മദ്യം നല്‍കി ബോധംകെടുത്തിയശേഷം പീഡിപ്പിച്ചെന്ന പരാതിയില്‍ വിമുക്തഭടന് 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷവിധിച്ച് കോടതി

കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 66 വര്‍ഷം കഠിനതടവ്. അതിനാല്‍ വിവിധ വകുപ്പുകളില്‍ ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ ഇരുപത് വര്‍ഷം പ്രതി തടവ് അനുഭവിച്ചാല്‍ മതിയാകും.

Keywords: Court sentenced ex-serviceman to 66 years rigorous imprisonment and fine of Rs 80,000 for complaint of molesting girl, Idukki, News, Molestation, Imprisonment, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia