പങ്കാളിത്ത പെന്‍ഷന്‍: പണിമുടക്ക് സമരം അര്‍ധരാത്രി മുതല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പങ്കാളിത്ത പെന്‍ഷന്‍: പണിമുടക്ക് സമരം അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക്‌ തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ ആരംഭിക്കും.

ഇടതുപക്ഷ- ബിജെപി അനുകൂല സംഘടനകള്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. നേരത്തെ മിക്കവാരും എല്ലാ സംഘടനകളും പണിമുടക്കിനെ പിന്തുണച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിന്മെല്‍ പണിമുടക്കില്‍ നിന്ന് പിന്മാറുകയായിരുന്നു. 

അധ്യാപകരും മറ്റ്‌ സര്‍ക്കാര്‍ ജീവനക്കാരും ആഹ്വാനം ചെയ്‌ത പണിമുടക്കിന്‌ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരും കെ.എസ്‌.ഇ.ബി ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സി.ഐ.ടി.യു വിഭാഗമാണ്‌ കെ.എസ്‌.ആര്‍.ടി.സിയില്‍ പണിമുടക്കുന്നത്‌. പണിമുടക്ക് കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകളെ സാരമായി ബാധിക്കും.

Keywords: Kerala, Strike, Contributory Pension, Govt. Employees.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia