കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍

 


തിരുവനന്തപുരം: (www.kvartha.com 08.05.2020) കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എന്നാല്‍, സമയക്കുറവും സംഭാവന ചെയ്യുന്നവരുടെ എണ്ണക്കൂടുതലും കാരണം അത് വായിക്കുന്നത് തുടര്‍ന്നുകൊണ്ടുപോകാനാകില്ലെന്നും പേരുകള്‍ വിശദമായി പ്രസിദ്ധീകരിക്കുമെന്നും മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏതാനും ചില പേരുകള്‍ മാത്രമാണ് അദ്ദേഹം വായിച്ചത്.

കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍

കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2 കോടി

കേരള കത്തോലിക്ക സഭ രൂപതകളും സന്യാസ സമൂഹങ്ങളും 1,03,50,000 രൂപ

തിരുവനന്തപുരം താലുക്ക് കാര്‍ഷിക വികസന ബാങ്ക് 20,76,117 രൂപ

ഓള്‍ ഇന്ത്യ ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 23,03,899 രൂപ

ഇന്ത്യന്‍ ബാങ്ക് 20 ലക്ഷം

വലപ്പാട് സര്‍വീസ് സഹകരണ ബാങ്ക് 18,86,815 രൂപ

തലശ്ശേരി സഹകരണ ആശുപത്രി ഭരണസമിതി, ജീവനക്കാര്‍, ഡോക്ടര്‍മാര്‍ ആദ്യ ഗഡു 13, 36,848

മൈലച്ചല്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 12,32,600 രൂപ

ബ്രൂണൈ ഓയില്‍ വ്യവസായം ചെയ്യുന്ന തൃശൂര്‍ സ്വദേശി രവിഭാസ്‌ക്കരനും കുടുംബവും 12 ലക്ഷം

കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) 10 ലക്ഷം.

കേരള സ്റ്റേറ്റ് കുടുംബശ്രീ അകൗണ്ടന്റ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ട് കേരള ചാപ്റ്റര്‍ 10 ലക്ഷം രൂപ

ഫെഡറല്‍ ബാങ്ക് റിട്ട. ഓഫീസര്‍സ് ഫോറം 10 ലക്ഷം രൂപ

Keywords:  Contributors to corona relief fund, Thiruvananthapuram, News, Compensation, Press meet, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia