ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.06.2020) കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് സംസ്ഥാന കാര്യാലയം ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 300 പിപിഇ കിറ്റ് 3 ലക്ഷം മാസ്‌ക് എന്നിവയും വിതരണം ചെയ്തു.
സംസ്ഥനത്ത് 10 വീടുകള്‍ നിര്‍മിച്ചു നല്‍കിയതായും 40 കുട്ടികള്‍ക്ക് ടിവി വിതരണം ചെയ്തതായും 1000 കേന്ദ്രങ്ങളില്‍ പച്ചക്കറി തോട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ദുരിതാശ്വാസം
ആറളം ഫാം തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു 24,19,154 രൂപ.
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 11,02,777 രൂപ.
പാലക്കാട്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ.
സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ 2,12,000 രൂപ.
സിപിഐ എം കോന്നി ഏരിയ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ സി ജി ദിനേശിന്റെ സ്മരണാര്‍ത്ഥം കുടുംബം 50,000 രൂപ.
എഐവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 70,000 രൂപ.
ഇടുക്കി പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്ടി പ്രമോട്ടര്‍മാര്‍ 16,000 രൂപ.
കണ്ണൂരിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ പാഴ് വസ്തുക്കള്‍ വിറ്റ് സ്വരൂപിച്ച 10,000 രൂപ.
Keywords: Contributors to the Corona Relief Fund, Thiruvananthapuram, News, Compensation, Television, Children, House, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.